You Searched For "എന്‍ ഡി അപ്പച്ചന്‍"

വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനെ കയ്യേറ്റം ചെയ്ത് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; അടിപൊട്ടിയത് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തര്‍ക്കം മുറുകിയതോടെ; കയ്യേറ്റത്തിനിടെ നിലത്തു വീണു ഡിസിസി അധ്യക്ഷന്‍; പ്രിയങ്കയുടെ മണ്ഡലത്തിലെ തമ്മിലടി കോണ്‍ഗ്രസിന് വലിയ ക്ഷീണം
എന്‍ എം വിജയന്റെ ആത്മഹത്യ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താല്‍ക്കാലിക ആശ്വാസം; ഐ സി ബാലകൃഷ്ണന്റെയും എന്‍ ഡി അപ്പച്ചന്റെയും അറസ്റ്റ് തടഞ്ഞു കോടതി; ജനുവരി 15ാം തീയ്യതി വരെ അറസ്റ്റ് പാടില്ലെന്ന് പോലീസിന് കോടതിയുടെ നിര്‍ദേശം
ബത്തേരി അര്‍ബന്‍ ബാങ്കിലെ നിയമന തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പണം പങ്കുവച്ചു; പണം വാങ്ങിയവരില്‍ ഐ സി ബാലകൃഷ്ണനും എന്‍ ഡി അപ്പച്ചനും; വലിയ ബാധ്യത വന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല; വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യ കുറിപ്പില്‍ നേതാക്കളെ കുരുക്കിലാക്കുന്ന വിവരങ്ങള്‍